ചെറൂപ്പ: പൊറത്രക്കാട്ട് ചന്ദ്രിക (80) നിര്യാതയായി. മകൻ: പരേതനായ സുമേഷ്. മരുമകൾ: ശൈലജ. സഹോദരങ്ങൾ: അശോകൻ, ഇമ്പിച്ചി, പരേതനായ ചന്ദ്രൻ.