നല്ലളം: ചാലാട്ടിയിൽ കെ.വി. നഫീസ ടീച്ചർ (52) നിര്യാതയായി. വി.കെ.സി എലാസ്റ്റമേഴ്സ് ജീവനക്കാരിയാണ്. ഭർത്താവ്: അഹമ്മദ്കുട്ടി. മക്കൾ: നാജിം അലി, നാസിം അലി. മരുമക്കൾ: ആയിശ ഷെറിൻ, അഫ്ന ഷാഹിനാസ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ.