പയ്യാനക്കൽ: കൈതയിൽ കാതിരി കോയയുടെ മകൻ കൈതയിൽ അബ് ദുൽ ഗഫൂർ (64- പുഞ്ചിരി ഗോൾഡ് കവറിംഗ്, കല്ലായി) നിര്യാതനായി. ഭാര്യ അഡ്വ. റാഹില ഇ.പി. മക്കൾ: ഡോ. അനീസ്, ഡോ. അഫീഫ്, ഡോ. അഫ് റ. മരുമകൾ: ഡോ. ജാസ്മിൻ. സഹോദരങ്ങൾ: ഖാലിദ്, പരേതരായ കാസിം, കച്ചിബി,റുക്കിയ്യാബി, സുലൈഖ.