ബേപ്പൂർ: മാറാട് വാട്ടർ ടാങ്കിന് സമീപം വെറൈറ്റി ചിക്കൻ സ്റ്റാൾ ഉടമ വി.സി. ഷംസുദ്ദീൻ (53) നൂറുൽ ജുമാമസ്ജിദിന് സമീപത്തെ വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ ഹംസ ഹാജി. മാതാവ്: കെ.വി. ഹാജറ. ഭാര്യ: ജംഷീദ. മക്കൾ: ശഹ് മിയ, ജസാ ഫാത്തിമ. സഹോദരങ്ങൾ: ശിഹാബുദ്ദീൻ, ഹബീബ, മുബീന.