കോഴിക്കോട്: വട്ടക്കിണർ സായിശിവം വീട്ടിൽ കെ.എ. രാധ (85-റിട്ട. അധ്യാപിക എൻ.എസ്.എസ് മീഞ്ചന്ത) നിര്യാതയായി. ഭർത്താവ്: പരേതനായ മുരളീധരൻ. മക്കൾ: ഭദ്ര (റിട്ട. ടീച്ചർ, ആർ.കെ മിഷൻ ഹൈസ്കൂൾ), വിദ്യ (ബംഗളൂരു), അപർണ (കണ്ണൂർ), സത്യനാരായണൻ (മാരാർ സാഹിത്യ പ്രകാശം). മരുമക്കൾ: പരേതനായ രമണൻ, വേണു, മുരളീധരൻ.