ആലത്തൂർ: പുതിയങ്കം പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ സഫിയ (70) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, റഫീക്ക്, അജിം, ഹസീന, നജ്മ. മരുമക്കൾ: ഷാഹുൽ ഹമീദ്, മുബാറക്, സൈനബ, റംല.