ചെർപ്പുളശ്ശേരി: കാക്കാത്തോട് നെല്ലികുറുശ്ശി പരേതനായ മുഹമ്മദിന്റെ മകൻ സൈഫുദ്ദീൻ (69) നിര്യാതനായി. ശ്രീകൃഷ്ണപുരത്ത് വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഷബീറലി, ഷബ്നം. മരുമക്കൾ: ഷമീറ, ഹൈദരലി. സഹോദരങ്ങൾ: ഫാത്തിമ, നാസറുദ്ദീൻ (നെല്ലികുറുശ്ശി ജ്വല്ലറി), സാബിറ, അമീറലി (വ്യാപാരി), ഫൈസൽ (എൻ.കെ. ബേക്കറി), പരേതരായ ഡോ. മുസ്തഫ കമാൽ പാഷ (മുൻ ചരിത്ര വിഭാഗം മേധാവി, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), സുബൈർ (സൽവ സ്റ്റോർ).