ആലത്തൂർ: കാവശ്ശേരി തെലുങ്ക് പാളയം സി.പി.എം ബ്രാഞ്ച് സെക്രട്ടറി വേലായുധന്റെ ഭാര്യ ശിങ്കാരി (72) നിര്യാതനായി. മക്കൾ: വിജുകുമാർ, വിനോദ്, ബൈജു, സൈജു, ജലജ. മരുമക്കൾ: ശബരിനാഥൻ, മഞ്ജുള, ശശികല, കവിത, അനസൂയാദേവി.