വടക്കഞ്ചേരി: മഞ്ഞപ്ര വടക്കേ ചങ്കരംകണ്ടത്ത് നാണിക്കുട്ടി അമ്മയുടെയും നാരായണ മേനോന്റെയും മകൾ, ഋഷിനാരദമംഗലം എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക ശ്യാമള (65) നിര്യാതയായി. മകൾ: ഗോപിക. മരുമകൻ: സതീഷ് നായർ (മർച്ചന്റ് നേവി). സഹോദരങ്ങൾ: സുധാകരൻ (അന്തിക്കാട്), ലത, പരേതനായ മധുസൂദനൻ.