വടക്കഞ്ചേരി: മുടപ്പല്ലൂർ തെക്കുഞ്ചേരി പൊട്ടക്കുഴിയിൽ വീട്ടിൽ സ്വാമിനാഥൻ (54) ഷാർജയിൽ നിര്യാതനായി.
35 വർഷമായി ഷാർജയിൽ വർക് ഷോപ്പ് നടത്തിവരുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ: സബിത. മക്കൾ: ശ്രുതി, ശ്രീനാഥ്. സഹോദരങ്ങൾ: ചന്ദ്രബാബു, ലക്ഷ്മി, ഉഷ, പരേതനായ ശാന്തകുമാരൻ. മൃതദേഹം വ്യാഴാഴ്ച പുലർച്ച നാട്ടിലെത്തിച്ച് രാവിലെ ഒമ്പതിന് വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.