ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പള്ളിക്ക് സമീപം പരേതനായ പുളിക്കൽ റസാഖിന്റെ ഭാര്യ ഷാഹിന (54) നിര്യാതയായി. മകൾ: ബുഷ്റ. മരുമകൻ: ഫസൽ. ഖബറടക്കം വ്യാഴാഴ്ച 10ന് കിറാമൻകുന്ന് ഖബർസ്ഥാനിൽ.