വേലൂർ: മെഡ്ലിക്കോട്ട് അന്തോണിയുടെ മകൻ പൗലോസ് (പോൾ-82) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ബാബു, ഉഷ, ഷെർലി, രഞ്ജിത്ത് (കത്തോലിക്കാ കോൺഗ്രസ് വേലൂർ ഫൊറോന കമ്മിറ്റി ജന. സെക്ര), ജിജി, ബിജു. മരുമക്കൾ: ബീന, ഫ്രാൻസിസ്, സീജ, ഫ്രാൻസിസ്, ധന്യ, പരേതനായ പോൾ.