ചേലക്കര: ചേലക്കോട് പാറത്തൊടി വീട്ടിൽ ഭാസ്കരൻ നായർ (ഉണ്ണി നായർ -79) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അജയകുമാർ, അനീഷ് കുമാർ, രാജശ്രീ. മരുമക്കൾ: സൗമ്യ, ചിത്ര, സുരേഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.