ചാവക്കാട്: മുതുവട്ടൂർ പരേതനായ കരിക്കയിൽ ബീരാവുണ്ണിയുടെ ഭാര്യ പാത്ത (84) നിര്യാതയായി. മക്കൾ: ഷരീഫ്, സൈനബ, റംലത്ത്, സാലിഹ്, ഹസീന, സലാം, ഷമീറ. മരുമക്കൾ: ഷഹർബാൻ, ത്വാലിബ്, ഇഖ്ബാൽ, ഷാഹിന, അബ്ദുൽ അസീസ്, യൂസുഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മണത്തല പള്ളി ഖബർസ്ഥാനിൽ.