കൂട്ടിലങ്ങാടി: പാറടിയിലെ പരേതനായ ചേനങ്ങാട്ട് പറങ്ങോടന്റെ മകൻ വാസു (63) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: സിനി, സുധീഷ്, സുജിഷ, സിത്താര. മരുമക്കൾ: ശശി, ഷിജു, ജിതേഷ്, സുജില. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊന്നാനി ഈശ്വരമംഗലത്ത്.