മങ്കട: കടന്നമണ്ണ മുൻ ഐ.എം.ഇ കോട്ടോല അലവി മൗലവിയുടെ ഭാര്യയും മുൻ എ.ഇ.ഒ കല്ലുവെട്ടി കോയ മാസ്റ്ററുടെ മകളുമായ സൈനബ (72) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, അബ്ദുല്ലത്തീഫ്, സ്വാലിഹ്, ഖമറുന്നിസ, ഉമ്മുസൽമ, ആയിഷമ്മു, ഹസനത്ത്, ബുഷ്റ, ജുമൈല, സുഫൈറ. മരുമക്കൾ: ഷൗക്കത്ത് (നിലമ്പൂർ), അബ്ദുൽ അസീസ് (മങ്കട പള്ളിപ്പുറം), അബ്ദുല്ല കുട്ടിമാൻ (പനങ്ങാങ്ങര), ഷാക്കുട്ടി (പയ്യനാട്), മുഹമ്മദ് (കട്ടുപ്പാറ), ഷാജഹാൻ (ചെറുകുളമ്പ്).