കോട്ടക്കൽ: പുതുപ്പറമ്പ് ഞാറത്തടം പടിഞ്ഞാറെ പുരക്കൽ ഉണ്ണി (81) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുരേഷ് ബാബു, ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: രേഖ, സുബ്രഹ്മണ്യൻ, ജയപ്രകാശ്, മണികണ്ഠൻ.