കൂട്ടിലങ്ങാടി: പാറടി കാരപറമ്പിലെ മുരിക്കുംകാടൻ മുഹമ്മദ് (കുഞ്ഞാൻ-78) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: സിദ്ദീഖ്, അൻവർ, നാസർ, നൗഷാദ് (മൂവരും എം.കെ. ഇലക്ട്രിക്കൽസ്, ഗൂഡല്ലൂർ), ഉമൈറ, റജീന, ഫസ്ല. മരുമക്കൾ: അഷ്റഫ് (ചെലൂർ), അബ്ദുല്ലത്തീഫ് (വടക്കാങ്ങര), സമീർ (രാമപുരം), ഫൗസിയ, സലീന, ഫെമീന, അസ്മ.