കോട്ടക്കൽ: ക്ലാരി മൂച്ചിക്കൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ അരിച്ചാലിൽ മീനാക്ഷിക്കുട്ടി അമ്മ(കുട്ടിമാളുഅമ്മ-89) നിര്യാതയായി. മക്കൾ: വിജയം (റിട്ട. മാനേജർ ടി.യു.സി ബാങ്ക്), രമണി, ഗോപാലകൃഷ്ണൻ (ഖത്തർ പെട്രോളിയം മുൻ ജീവനക്കാരൻ). മരുമക്കൾ: എം. രാവുണ്ണിക്കുട്ടി നായർ (റിട്ട. വില്ലേജ് ഓഫിസർ), സി. ഇന്ദിര (റിട്ട. പ്രധാനാധ്യാപിക), പരേതനായ എം.പി. ഗോപകുമാരൻ (വിമുക്ത ഭടൻ).