കാവനൂർ: കോൽക്കാടൻ ഗോപാലൻ (62) നിര്യാതനായി. ഭാര്യ: സുഭദ്ര (അംഗൻവാടി ഹെൽപ്പർ, കാവനൂർ). മക്കൾ: സുജിൽ(ക്ലാസിക് സ്റ്റുഡിയോ, കാവനൂർ), സുബി(ഫിസിയോളജി ഡിപ്പാർട്ട്മെന്റ്, മഞ്ചേരി മെഡിക്കൽ കോളജ്), ശ്രുതി. മരുമക്കൾ: അഖില (പ്രീ- പ്രൈമറി ടീച്ചർ, നജ്മൽ ഹുദാ സ്കൂൾ, ഇരുവേറ്റി), സുബീഷ് (സൈനികൻ), വിനീഷ് (എയർഫോഴ്സ്, ഡൽഹി). സഹോദരങ്ങൾ: പെരച്ചൻ(റിട്ട: നഴ്സിങ് അസിസ്റ്റന്റ്), നാരായണി(തൃപ്പനച്ചി), പരേതനായ വേലായുധൻ.