എലപ്പുള്ളി: പാറത്തറയിൽ പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ മകൻ പി.സി. ദിദേശൻ (73) നിര്യാതനായി. ഭാര്യ: ധാരണി. മക്കൾ: ഗിരീഷ്, രാധിക. മരുമക്കൾ: കുമാർനാഥ്, പൂർണിമ.