ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ ചൂരാമത്ത് വീട്ടിൽ അപ്പുക്കുട്ടി ഗുപ്തൻ( 83) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കൃഷ്ണകുമാർ, അനിത, ശിവദാസൻ. മരുമക്കൾ: ദിവ്യ, ശിവകുമാർ, ശ്രുതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.