പട്ടാമ്പി: വിളയൂർ കരിങ്ങനാട് ചന്തപ്പടി കാമ്പുറത്താലിൽ കളപ്പാറപറമ്പിൽ കണക്കറായി (67) നിര്യാതനായി. വിളയൂർ പോസ്റ്റ് ഓഫീസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശാന്തകുമാരി (പുലാശേരി പോസ്റ്റ് ഓഫിസ്). മക്കൾ: ശ്രീജ, ജിഷ. മരുമക്കൾ: ഭൂപേഷ് ചെറുതുരുത്തി, മണികണ്ഠൻ പട്ടാമ്പി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.