അകത്തേത്തറ: കൊടുവായൂർ പൂഴിക്കുന്നത്ത് വീട്ടിൽ വിമല (73) നിര്യാതയായി. ഭർത്താവ്: പരേതനായ ആട്ടൂർ ഉണ്ണിക്കൃഷ്ണൻ. മക്കൾ: അജിത് കുമാർ, അനിൽകുമാർ, അപർണ, അർച്ചന. മരുമക്കൾ: മഞ്ജു, സന്ധ്യ, വിജയകുമാർ, സുരേഷ് കുമാർ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി നായർ, പത്മനാഭൻനായർ, ശ്രീലത, രാജേശ്വരി, പരേതരായ നാഗരത്നം, രാധാകൃഷ്ണൻ നായർ, വിജയൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഐവർമഠത്തിൽ.