അഴീക്കോട്: പുത്തൻപള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും സഫ സീഫുഡ് കമ്പനി പാർട്ണറുമായ പൂവത്തുംപറമ്പിൽ അബ്ദുൽ കരീമിന്റെ ഭാര്യ ജമീല (62)നിര്യാതയായി. മക്കൾ: മുഹമ്മദ് സഗീർ, മുഹമ്മദ് സഞ്ജിത്, സബിത, ഷമറുദ്ദീൻ (ഗ്രാൻഡ് മറൈൻ, അഴീക്കോട്). മരുമക്കൾ: ബഷീർ (കിങ് മെഡിക്കൽസ്, അഞ്ചങ്ങാടി) ഷമീന, ഷാനിദ, ഹിബ.