ചെന്ത്രാപ്പിന്നി: സലഫി സെൻററിനു പടിഞ്ഞാറ് ഭാഗം മുരിയങ്കാവിൽ മുഹമ്മദലി (81) നിര്യാതനായി. ഭാര്യ: കൈജക്കുട്ടി. മക്കൾ: ഷമീർ, അനസ്, അൻവർ, ഷിഹാബ്, ഷീന, ഷൈന. മരുമക്കൾ: ഷഹാന, സജ്ന, ആഷ്ന, ഷെറീന, നൗഷാദ്, ജലാൽ.