പട്ടേപ്പാടം: സ്കൂളിന് വടക്കു വശം താമസിക്കുന്ന മതിലകം സ്വദേശിനി പാമ്പിനേഴത്ത് അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: നാസർ, സലിം. മരുമക്കൾ: നസീം ബാനു, സാജിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുതിയകാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.