മാള: നെയ്തക്കുടി പുതുശ്ശേരി ചെല്ലക്കുടം തോമസ് (67) നിര്യാതനായി. ഭാര്യ: ആനി (മറിയം- ചാലക്കുടി കാട്ടൂപറമ്പിൽ കുടുംബാംഗം). മക്കൾ: ആൻസൻ, നിധിൻ. മരുമക്കൾ: നിഷ, അനീറ്റ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ.