ഗുരുവായൂർ: കപ്പിയൂർ പൂങ്ങാട്ട് കൃഷ്ണന്റെ ഭാര്യ ലീല (71) നിര്യാതയായി. മകൾ: സജീഷ്, സജിത. മരുമക്കൾ: വൃന്ദ, മനോജ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.