കാട്ടൂര്‍: പരേതനായ പഴമ്പിള്ളി പ്രകാശന്റെ ഭാര്യ സതീഭായ് (റിട്ട. ഹെല് സൂപ്പര്‍വൈസര്‍ മുനിസിപ്പല്‍ സര്‍വിസ്-65) നിര്യാതയായി. മക്കൾ: സൂരജ്, ദീപക്. മരുമക്കൾ: മേഘ, ആഭ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാട്ടൂര്‍ എസ്.എൻ.ഡി.പി സ്റ്റോപ്പിന് സമീപത്തെ വസതിയിൽ.