മഞ്ചേരി: പാപ്പിനിപ്പാറ കുനിശ്ശേരിമുക്ക് സ്വദേശി കൂരിമണ്ണിൽ തലാപ്പിൽ അബ്ദുൽ മജീദ് (കെ.ടി. മജീദ് - 64) നിര്യാതനായി. പിതാവ്: മുഹമ്മദ്. മാതാവ്: ആയിഷക്കുട്ടി. ഭാര്യ: സക്കീന (വള്ളുവമ്പ്രം). മക്കൾ: സജ്ന, ഷമീം, ഹുസ്ന, ഷബീബ്. മരുമക്കൾ: റഹ്മാൻ (മുള്ളമ്പാറ), ഷമീം (ഇരുമ്പുഴി), ഷഹാന ഷെറിൻ (തൃക്കലങ്ങോട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പാപ്പിനിപ്പാറ ആലുംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.