പുളിക്കല്‍: ആന്തിയൂര്‍കുന്ന് പുതിയപറമ്പത്ത് പുറായില്‍ പാലാടന്‍ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് റിയാസ്, ജംഷീര്‍, ബല്‍ക്കീസ്, ബേനസീര്‍, നുസ്റത്ത്, ജസീയ. മരുമക്കള്‍: അഷ്റഫ്, ഷംസുദ്ദീന്, ജൈഫല്‍, ഷഫീഖ്, ഷഹര്ബാന്, റുബീന. സഹോദരങ്ങള്‍: ഖദീജ, ആയിഷ, പരേതയായ മമ്മീര്യം.