എടവണ്ണ: ചെമ്പക്കുത്ത് പരേതനായ കുന്നുമ്മൽ ഹംസയുടെ ഭാര്യ കോലോത്തുംതൊടി സഫിയ (54) നിര്യാതയായി. മക്കൾ: ഫസിൽ, അൻവർ (റിയാദ്), സഫ് വാൻ (ഒമാൻ), സഫ്ന. മരുമക്കൾ: റഫീഖ്, നജ്മ, റിൻസിന, ഷഹലൂന (ജിദ്ദ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചെമ്പക്കുത്ത് പള്ളി ഖബർസ്ഥാനിൽ.