വഴിക്കടവ്: വരക്കുളം കുഴിവേലിൽ ജെയ്സൺ (49) നിര്യാതനായി. ഭാര്യ: സജിനി ജോസഫ്. മക്കൾ: ഹെസ്റ്റിയ മേരി ജെയ്സൺ, ഹെൻസിയ തേരേസ് ജെയ്സൺ, ഹെസ്സ എൽസ്ജെയ്സൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.