മലപ്പുറം: മൂന്നാംപടി സരോവരം റെസിഡന്റ്സില്‍ ചുങ്കപ്പള്ളി രാമചന്ദ്രന് (86) നിര്യാതനായി. ഭാര്യ: തലക്കാട്ടില് ദേവകി പടിഞ്ഞാറ്റുമുറി. മക്കള്‍: സുരേഷ്കുമാര്‍, ജയശ്രീ, സിന്ധു (എ.എം.എല്‍.പി.എസ് മലപ്പുറം). മരുമക്കള്‍: അജിത, സുന്ദരന്‍ (എക്സ്. ആര്‍മി), ശ്രീകുമാര്‍ (ബഹ്റൈന്‍).