മാനന്തവാടി: എടവക കുന്നമംഗലം കുഴിവേലിൽ ജെയ്സൺ (48) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: ഹെസ്റ്റിയ, ഹെൻസിയ, ഹെസ്സ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മണിമൂളി ക്രൈസ്റ്റ്കിങ് ഫെറോന ദേവാലയ സെമിത്തേരിയിൽ.