മാനന്തവാടി: തിരുനെല്ലി പോത്തുമൂല പെടലാടി പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ജാനകി (78) നിര്യാതയായി. മക്കൾ: ശിവദാസൻ, കമലാദേവി, സനിൽകുമാർ, പരേതയായ കോമളവല്ലി. മരുമക്കൾ: ഉഷ, ചൈതന്യ, സീതാറാം, പരേതനായ വിശ്വൻ.