നീലേശ്വരം: മെയിൻ ബസാറിലെ ഓട്ടോഡ്രൈവർ കാര്യങ്കോട് പാലത്തിന് സമീപത്തെ വടക്കേവീട്ടിൽ കുമാരൻ (68) നിര്യാതനായി. ഭാര്യ: കാർത്യായനി (തടിയൻകൊവ്വൽ). മക്കൾ: ജ്യോതി, സിനി, മിനി. മരുമക്കൾ: വിജയൻ വിറ്റാക്കുളം (പ്രസിഡന്റ്, തൃക്കരിപ്പൂർ ഫാർമേഴ്സ് സർവിസ് ബാങ്ക്, ആർ.ജെ.ഡി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി), രാജമോഹൻ (അനന്തൻപള്ള), വിനോദ് (തോട്ടുപ്പുറം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കാര്യങ്കോട്.