ഉദുമ: പള്ളം തെക്കേക്കര പാറപ്പുറം സന്തോഷ് കുമാര്‍ കരിയന്‍ (38) യു.എ.ഇ ഫുജൈറയില്‍ നിര്യാതനായി. കഴിഞ്ഞ മാസം 26നാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. മാതാവ്: മാധവി. പിതാവ്: പരേതനായ കരിയന്‍. സഹോദരങ്ങൾ: ശശി, ചന്ദ്രൻ, ബേബി, ശാരദ, ഉമ, സുജാത.