ഇരിട്ടി: വള്ള്യാട് പുതിയ പുരയിൽ ഹൗസിൽ കടുക്കച്ചാലിൽ കുഞ്ഞിക്കറുവൻ (94) നിര്യാതനായി. വള്ള്യാടിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ പി.പി. മാധവിയമ്മ. മക്കൾ: പി.പി. അശോകൻ (മുൻ ഇരിട്ടി നഗരസഭ ചെയർമാൻ, സി.പി.എം ഇരിട്ടി ഏരിയ കമ്മിറ്റിയംഗം), സുധാകരൻ, സുധീപൻ (വിമുക്ത ഭടൻ), പി.പി. സനോജ് കുമാർ (പി.ടി.എ പ്രസി.കീഴൂർ വി.യു.പി സ്കൂൾ), അനിതകുമാരി (ആശാവർക്കർ, കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റിയംഗം), ഷിബു, രമണി, പരേതയായ പ്രേമ. മരുമക്കൾ: ജിഷ (ഇരിട്ടി റൂറൽ ബാങ്ക് ജീവനക്കാരി), ബവിത (വള്ള്യാട്), നൈസ (അധ്യാപിക), സുമതി (മരുതായി), രമ്യ (മരുതായി), പരേതരായ കുഞ്ഞിക്കണ്ണൻ (പാലയോട്), ഗോപാലൻ (കളറോഡ്).