കണ്ണൂർ: തായത്തെരു റെയിൽവേ കട്ടിങ് ഖുവത്തുൽ ഇസ്ലാം മദ്റസക്ക് സമീപത്തെ കീപ്പാട്ട് തറവാട്ടംഗം സുബൈദ (87) നിര്യാതയായി. നേരത്തേ ബഹ്റൈനിൽ ജോലി ചെയ്ത പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയാണ്. മക്കൾ: ഫായിസ, ഫൈസൽ, ജുവൈരിയത്ത്. മരുമക്കൾ: എ. ഹാരീസ്, ശുഹൈബ, പി.കെ ശംസുദ്ദീൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ആയിഷാബി.