ശ്രീകണ്ഠപുരം: എള്ളരഞ്ഞിയിലെ പറമ്പൻ വീട്ടിൽ ഗോവിന്ദൻ (79) നിര്യാതനായി. ഭാര്യ: കെ.ഒ. ദേവി. മക്കൾ: കെ.ഒ. കൃഷ്ണൻ, പ്രേമവല്ലി, പ്രസന്ന, കെ.ഒ. പ്രദീപൻ (ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ), പ്രസാദ് (സൈനികൻ, കശ്മീർ). മരുമക്കൾ: ഗണേശൻ (എള്ളരിഞ്ഞി), ചന്ദ്രൻ (പെരിഞ്ചേരി), പങ്കജ (പൂവ്വം), സജന (കുയിലൂർ), സൂര്യ (ഊരത്തൂർ). സഹോദരി: കുട്ടിപ്പാറു (കുറ്റിക്കോൽ).