കൂത്തുപറമ്പ്: പുറക്കളത്തെ തൊവരായി ഹൗസിൽ ടി. ഗംഗാധരൻ (66) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: പരേതയായ പത്മിനി (കാഞ്ഞങ്ങാട്). മക്കൾ: വിഷ്ണു (ടെക്നോപാർക്ക്, തിരുവനന്തപുരം), വരുൺ (കോടതി ജീവനക്കാരൻ, കാസർകോട്). സഹോദരങ്ങൾ: നാരായണി (വേറ്റുമ്മൽ), വസന്ത (പൂക്കോട്), പ്രകാശൻ.