പാനൂർ: ചമ്പാട് പുഞ്ചക്കരയിലെ ഏരൂൽ ബഷീർ (67) നിര്യാതനായി. പരേതനായ ഉസ്മാന്റെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: റഷീദ. മക്കൾ: റുസീന, റുമാന, റെയിഫ്. മരുമക്കൾ: മുസ്തഫ (ഡി.പി.ഐ ഓഫിസ് തിരുവനന്തപുരം പെരളശ്ശേരി), നജീബ് (ഗൾഫ്), കൈവേലിക്കൽ. സഹോദരങ്ങൾ: ഖാലിദ്, അസ്മ, ജമീല, ഷാഹിദ.