വില്യാപ്പള്ളി: ആദ്യകാല മസ്ലിംലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവും ഹോമിയോ പ്രാക്ടീഷണറുമായിരുന്ന പി.പി. ഇബ്രാഹിം ഹാജി (ഹോമിയോ ഇബ്രാഹിം -85) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: പി.പി. മജീദ്, സുബൈർ. മരുമക്കൾ: ജമീല ഹജ്ജുമ്മ (കല്ലേരി), ജമീല (കോട്ടപ്പള്ളി). സഹോദരങ്ങൾ: പി.പി. അബ്ദുറഹ്മാൻ, കുഞ്ഞബ്ദുല്ല മങ്ങാട്ട്താഴ, പരേതരായ മൂസ മുസ്ലിയാർ, മൊയ്തു, മറിയം.