കക്കയം: മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ആന്റണി വലിയപറമ്പിൽ (97) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ മരട് കണ്ണാട്ട് കുടുംബാംഗമാണ്. മക്കൾ: ബേബി (കണ്ണൂർ), പീറ്റർ (റിട്ട. എസ്.ഐ കോഴിക്കോട്), ജെസി (ദേവഗിരി), പുഷ്പ (കിഴക്കമ്പലം), ആനി (കക്കയം), ജോൺസൺ (ബി.എസ്.എൻ.എൽ), ജോഷി (ബി.എസ്.എൻ.എൽ, കാസർകോട്), സിമി (കോഴിക്കോട്). മരുമക്കൾ: റോസമ്മ ഏറത്തേൽ (കാറ്റുള്ള മല), അഡ്വ. ജോസഫ് എമ്പ്രയിൽ (നെല്ലിപൊയിൽ), ജോസ് (റിട്ട. ആർമി, കൂരാച്ചുണ്ട്), സൈന (കൂടത്തായി), ഷാന്റി (കട്ടപ്പന), ജോസ് ചെരിയൻ കണ്ടത്തിൽ (കോഴിക്കോട്), പരേതരായ സുന്ദർ രാജ് (കണ്ണൂർ), ബാബു.