വടകര: കരിമ്പനപ്പാലം ആശാരിന്റവിട എ. രാഘവൻ (രാഘൂട്ടി -87) നിര്യാതനായി (റിട്ട. അസിസ്റ്റന്റ് സെയിൽ ടാക്സ് കമീഷണർ). ഭാര്യ: പത്മാവതി. മക്കൾ: സജിത, ശ്രീജ (അധ്യാപിക, കണ്ണോത്ത് യു.പി സ്കൂൾ), പരേതരായ പ്രേംജിത്ത്, അനിത (അധ്യാപിക, നവോദയ വിദ്യാലയം). മരുമക്കൾ: മുരളീധരൻ (കക്കട്ടിൽ), കുഞ്ഞിക്കണാരൻ (റിട്ട. അസിസ്റ്റന്റ് കമീഷണർ, നവോദയ വിദ്യാലയ സമിതി), സുരേഷ്ബാബു (റിട്ട. അധ്യാപകൻ), ഷൈനി. സഹോദരങ്ങൾ: സൗമിനി, പരേതരായ കുമാരൻ വൈദ്യർ, നാരായണി, മാധവി, ചന്ദ്രി.