എളേറ്റിൽ: ആവിലോറ ഡാപ്പൊയിൽ പി.ഡി. മമ്മുണ്ണി ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമേയ് ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഹമീദ്, നസീർ, സക്കീന. മരുമക്കൾ: അഫ്സത്ത്, റജീന, പരേതനായ മുതുവാട്ടുശ്ശേരി അബ്ദുല്ല. സഹോദരങ്ങൾ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഡി. അബ്ദുറഹിമാൻ കുട്ടി, പി.ഡി. ഉസ്സയിൻ കുട്ടി ഹാജി, പരേതരായ പി.ഡി.സി. കാതിരിക്കുട്ടി ഹാജി, പി.ഡി. മൊയ്തീൻ കുഞ്ഞി ഹാജി, പി.ഡി. അഹമ്മദ് കുട്ടി ഹാജി, ഉമ്മയ്യ കുട്ടി, പാത്തുമ്മേയ്