മടവൂർ: പുല്ലാളൂർ കോഴിപ്പറമ്പത്ത് താമസിക്കുന്ന ആക്കോത്ത് അബ്ദുൽ ഖാദർ മുസ് ലിയാർ (57) നിര്യാതനായി. ദീർഘകാലം സൗത്ത് കൊടുവള്ളി ഞണ്ടാടിക്കുന്നി മദ്റസയിൽ അധ്യാപകനായിരുന്നു. മടവൂർ, പുല്ലാളൂർ തുടങ്ങിയ സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. പിതാവ്: പരേതനായ ആക്കോത്ത് അഹമ്മദ് കുട്ടി. ഭാര്യ: ആമിന. മക്കൾ: ഉവൈസ്, ബുജൈർ, റഷാദ്. മരുമക്കൾ: സജ്ന (കണ്ണാടിക്കൽ), നാജിയ (മടവൂർ). സഹോദരങ്ങൾ: സൈനുദ്ദീൻ, അബൂബക്കർ, നാസർ, കുഞ്ഞാത്തു, ആയിഷ, സഫിയ, പരേതരായ മുഹമ്മദ്, അബ്ദുല്ല.