പേരാമ്പ്ര: ആവള തയ്യുള്ളപറമ്പിൽ കുഞ്ഞയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യുള്ളപറമ്പിൽ അമ്മത്. മക്കൾ: ആസ്യ, സുലൈഖ, സൂപ്പി, സഫിയ. മരുമക്കൾ: ഹമീദ് (ആവള), സീനത്ത് (തിരുവള്ളൂർ), അമ്മത് (ആവള), പരേതനായ കുഞ്ഞബ്ദുല്ല (ആവള). സഹോദരങ്ങൾ: മറിയം, പരേതരായ ബിയ്യാത്തുമ്മ (നൊച്ചാട്), കുഞ്ഞമ്മദ്, തറുവൈ, കുഞ്ഞബ്ദുല്ല.